ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് !
ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ഫോണ്‍ ബുക്കിലെ ആളുകളുടെ നമ്പറുകളും ഡാര്‍ക്ക് നെറ്റിലെ ഡാറ്റാബേസിലുണ്ട്. അതുകൊണ്ട് ക്ലബ് ഹൗസ് ഉപയോക്താക്കളല്ലെങ്കില് കൂടി നമ്പറുകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും ജിതന്‍ ജെയ്ന്‍ പറഞ്ഞു.